സ്ഥാപകാംഗങ്ങള്‍
ജനറല്‍ കൗണ്‍സില്‍ (17-7-1989)


  • പ്രൊഫ. എം.കെ. സാനു എം.എല്‍.എ., (ചെയര്‍മാന്‍)
  • ശ്രീ. എം.കെ. ജോസഫ്, (എക്സിക്യൂട്ടീവ് ഡയറക്ടര്‍)
  • പ്രൊഫ. വി. ആനന്ദക്കുട്ടന്‍ നായര്‍, (വൈസ് ചെയര്‍മാന്‍)
  • പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്, (വൈസ് ചെയര്‍മാന്‍)
  • ശ്രീ. കെ.വി. സുരേന്ദ്രനാഥ് എം.എല്‍.എ., (വൈസ് ചെയര്‍മാന്‍)
  • ശ്രീ. ജി. വിവേകാനന്ദന്‍
  • ശ്രീ. ചെമ്മനം ചാക്കോ, (ട്രഷറര്‍)
  • ശ്രീ. പി.കെ. മോഹന്‍
  • ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, (സെക്രട്ടറി)
  • ശ്രീ. തോപ്പില്‍ല്‍ഭാസി
  • ഡോ. കെ. അയ്യപ്പപണിക്കര്‍
  • ഡോ. കെ. രാമചന്ദ്രന്‍ നായര്‍
  • ശ്രീ. പി. ഗോവിന്ദപ്പിള്ള
  • ശ്രീ. പി.കെ. വേണുക്കുട്ടന്‍ നായര്‍
  • ഡോ. പുതുശ്ശേരി രാമചന്ദ്രന്‍
  • ശ്രീ. ജി. അരവിന്ദന്‍
  • പ്രൊഫ. നബീസ ഉമ്മാള്‍ എം.എല്‍.എ.
  • പ്രൊഫ. തിരുനെല്ലൂര്‍ കരുണാകരന്‍
  • ശ്രീ. എന്‍. കൃഷ്ണന്‍ നായര്‍ ഐ.പി.എസ്.
  • ശ്രീ. എം.എം. ഹസ്സന്‍ എം.എല്‍.എ.
  • ശ്രീ. ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്.
  • ശ്രീ. എം.കെ. വേലായുധന്‍ നായര്‍
  • ശ്രീ. സി.വി. ത്രിവിക്രമന്‍
  • ശ്രീ. കെ. ശ്രീനിവാസന്‍ നായര്‍
  • ശ്രീ. ടി.ആര്‍. സുകുമാരന്‍ നായര്‍
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.