
നാഴികക്കല്ലുകള്‍
-
1989 ജൂലായ് 17
ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തു.
-
1989 സെപ്റ്റംബര്‍ 29
'പ്രിയസ്മരണകള്‍' പ്രകാശനം.
-
1990 ഏപ്രില്‍ 10
സുവനീര്‍ പ്രകാശനം.
-
1990 ജൂലായ് 10
എന്‍. കൃഷ്ണപിള്ളയുടെ ലഘുനാടകങ്ങള്‍ പ്രകാശനം.
-
1990 സെപ്റ്റംബര്‍ 29
ഇത്തിള്‍ക്കണ്ണിയും കൂനാങ്കുരുക്കും പ്രകാശനം.
-
1991 ജനുവരി 9
തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ എന്‍. കൃഷ്ണപിള്ളയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
-
1991 ജൂലായ് 10
അടിവേരുകള്‍ പ്രകാശനം.
-
1992 ജൂലായ് 4-10
നാടകോത്സവം നാടകകൃത്തുകള്‍ക്ക് ആദരാര്‍പ്പണം കാളിദാസന്‍ മുതല്‍ ഒ.എന്‍.വി. വരെ പ്രകാശനം.
-
1992 സെപ്റ്റംബര്‍ 28, 29
നാടകോത്സവം 'ഭഗ്നഭവനം' അമ്പതാം വാര്‍ഷികം.
-
1993 സെപ്റ്റംബര്‍ 25-29
കലോത്സവം എന്‍. കൃഷ്ണപിള്ള ജീവചരിത്രം പ്രകാശനം.
-
1994 സെപ്റ്റംബര്‍ 26 - 29
കലോത്സവം ഇരുളും വെളിച്ചവുംڇപ്രകാശനം.
-
1995 സെപ്റ്റംബര്‍ 27 - 29
കലോത്സവം.
-
1996 സെപ്റ്റംബര്‍ 27 - 29
കലോത്സവം.
-
1997 സെപ്റ്റംബര്‍ 23 - 25
കലോത്സവം.
-
1998 ഫെബ്രുവരി 18
ഒ.എന്‍.വി. അനുമോദനം.
-
1998 സെപ്റ്റംബര്‍ 21 - 24
കലോത്സവം.
-
1999 ഒക്ടോബര്‍ 1 - 4
കലോത്സവം.
-
2000 ഫെബ്രുവരി 7
ആനന്ദക്കുട്ടന്‍ അനുസ്മരണം.
-
2000 ഒക്ടോബര്‍ 3, 4
കലോത്സവം എന്‍. കൃഷ്ണപിള്ള മോണഗ്രാഫ് പ്രകാശനം.
-
2001 സെപ്റ്റംബര്‍ 27, 28
കലോത്സവം.
-
2002 സെപ്റ്റംബര്‍ 30
കലോത്സവം.
-
2003 സെപ്റ്റംബര്‍ 30 ഒക്ടോബര്‍ 1, 2
കലോത്സവം.
-
2004 സെപ്റ്റംബര്‍ 18, 19
കലോത്സവം.
-
2005 ഒക്ടോബര്‍ 3
കലോത്സവം.
-
2006 സെപ്റ്റംബര്‍ 21, 22
കലോത്സവം 21-ാം തീയതി പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകസംസ്കൃതികേന്ദ്രം ഉദ്ഘാടനം.
-
2007 ജനുവരി 25
കലോത്സവം 2007 ഡി.സി. കിഴക്കെമുറി അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 ഫെബ്രുവരി 6
പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 മാര്‍ച്ച് 31
പ്രൊഫ. വി. ആനന്ദക്കുട്ടന്‍ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 ഏപ്രില്‍ 22, 23, 24
ഫോക്ലോര്‍ ശില്പശാല.
-
2007 മെയ് 25
നാഗവള്ളി ആര്‍.എസ്. കുറുപ്പ്, കെ.വി. സുരേന്ദ്രനാഥ് അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 ജൂലായ് 20
എം.കെ. ജോസഫ് അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 ഓഗസ്റ്റ് 12
ബാവുല്‍ സംഗീത സന്ധ്യ.
-
2007 സെപ്റ്റംബര്‍ 21 - 23
കലോത്സവം 2007 എന്‍. കൃഷ്ണപിള്ളയുടെ 'ഭഗ്നഭവനം', 'ചെങ്കോലും മരവുരിയും' എന്നീ നാടകങ്ങളുടെ അവതരണം 22-ാം തീയതി കരിന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ടുകളുടെ അവതരണം.
-
2007 ഒക്ടോബര്‍ 8
തിരുനല്ലൂര്‍ കരുണാകരന്‍ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2007 ഒക്ടോബര്‍ 15
കെ. കൊച്ചുനാരായണപിള്ള അനുസ്മരണം.
-
2007 നവംബര്‍ 3
ഡോ. കെ. രാമചന്ദ്രന്‍ നായര്‍ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ജനുവരി 19
പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാലാമന്ദിരനിര്‍മ്മാണോദ്ഘാടനം.
-
2008 ജനുവരി 23
ജി. വിവേകാനന്ദന്‍ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ഫെബ്രുവരി 17
നടരാജഗുരു അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 മാര്‍ച്ച് 5
വി. കൃഷ്ണന്‍ തമ്പി അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ജൂണ്‍ 8
ആര്‍. ശങ്കര്‍, സി.ഐ. ഗോപാലപിള്ള - അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ജൂണ്‍ 29
പി. അനന്തന്‍പിള്ള, ഡോ. കെ. ഗോദവര്‍മ്മ - അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ജൂലായ് 20
എം.കെ. ജോസഫ് അനുസ്മരണം.
-
2008 ഓഗസ്റ്റ് 10
എന്‍. ഗോപാലപിള്ള, കോന്നിയൂര്‍ മീനാക്ഷിയമ്മ - അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 സെപ്റ്റംബര്‍ 21 - 23
കലോത്സവം എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ - സമ്പൂര്‍ണം പ്രകാശനം 'കന്യക', 'ബലാബലം' എന്നീ നാടകങ്ങളുടെ അവതരണം.
-
2008 നവംബര്‍ 22
ഇളംകുളം കുഞ്ഞന്‍പിള്ള അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2008 ഡിസംബര്‍ 28
എന്‍. കുഞ്ഞുരാമന്‍പിള്ള അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും.
-
2009 ജനുവരി 29
പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയം മന്ദിരനിര്‍മ്മാണോദ്ഘാടനം.
-
2009 സെപ്റ്റംബര്‍ 21 - 23
കലോത്സവം 2009 'എന്‍. കൃഷ്ണപിള്ള : പഠനസാഹ്യം' പ്രകാശനം 'മുടക്കുമുതല്‍', 'അനുരഞ്ജനം' എന്നീ നാടകങ്ങളുടെ അവതരണം.
-
2010 ജനുവരി 29
പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയമന്ദിരം ഉദ്ഘാടനം.
-
2010 സെപ്റ്റംബര്‍ 21 - 23
കലോത്സവം - 2010 പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയം ഉദ്ഘാടനം കുടത്തിലെ വിളക്ക് നാടകാവതരണം.
-
2010 ഒക്ടോബര്‍ 28
ആദരാര്‍പ്പണം- പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്.
-
2010 നവംബര്‍ 10 - 14
എഴുത്തകം (നാടക രചനാശില്പശാല).
-
2011 മെയ് 25
ആനന്ദസ്മൃതി - ആനന്ദക്കുട്ടന്‍ അനുസ്മരണം.
-
2011 ജൂണ്‍ 26
സാഹിതീസഖ്യം കവിതകള്‍ 2011 പ്രകാശനം.
-
2011 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2011 വെബ്സൈറ്റ് ഉദ്ഘാടനം 'മരുപ്പച്ച' നാടകാവതരണം.
-
2012 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2012 'ദര്‍ശനം' നാടകാവതരണം.
-
2013 നവംബര്‍ 27, 28, 29
കലോത്സവം 2013 നാടകസെമിനാര്‍.
-
2014 സെപ്റ്റംബര്‍ 20 - 24
കലോത്സവം 2014 കുട്ടികളുടെ ഗ്രന്ഥശാലാമന്ദിരം ശിലാസ്ഥാപനം 'ഒരു സ്വപ്നനാടകം' അവതരണം, സെമിനാര്‍.
-
2015 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2015 'ഇത്തിള്‍ക്കണ്ണി' നാടകാവതരണം.
-
2016 മാര്‍ച്ച് 30
ഒ.എന്‍.വി. അനുസ്മരണം.
-
2016 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2016 സെമിനാര്‍ 'കൃഷ്ണായനം' നാടകാവതരണം.
-
2017 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2017, കുട്ടികളുടെ ഗ്രന്ഥശാല ഉദ്ഘാടനം, ചിത്രരചനാക്യാമ്പ് 'ഭഗ്നഭവനം' നാടകാവതരണം.
-
2018 സെപ്റ്റംബര്‍ 20 - 22
കലോത്സവം 2018 മലയാളഭാഷാപഠനകേന്ദ്രം മന്ദിരനിര്‍മ്മാണോദ്ഘാടനം ഓഡിയോ - വീഡിയോ റിക്കാര്‍ഡിങ്, എഡിറ്റിങ് സ്റ്റുഡിയോ ഉദ്ഘാടനം ഡിജിറ്റല്‍ ഗ്രന്ഥശാല ഉദ്ഘാടനം 'കന്യക' നാടകാവതരണം.
-
2018 ഒക്ടോബര്‍ 13
ചെമ്മനം ചാക്കോ അനുസ്മരണം.