മലയാളഭാഷാപഠനകേന്ദ്രം, നന്ദനം ബാലവേദി, സാഹിതീസഖ്യം, എന്‍. കൃഷ്ണപിള്ള നാടകവേദി
കുട്ടികളുടെ ഗ്രന്ഥശാലാമന്ദിരത്തില്‍ രണ്ടാം നിലയില്‍ മലയാളഭാഷാപഠനകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2018 സെപ്റ്റംബര്‍ 20-ന് ആരംഭിച്ചു...
കുട്ടികളുടെ കലാപരമായ വാസനകള്‍ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2007 ജൂലായ് മാസത്തില്‍ ചെയര്‍മാന്‍ പ്രൊഫ. ഒ.എന്‍.വി കുറുപ്പ് ഉദ്ഘാടനം...
പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണകേന്ദ്രത്തിലെ അംഗങ്ങളുടെ സാംസ്കാരികവേദിയായ സാഹിതീസഖ്യം 2010 ജനുവരി 29-നു ശ്രീമതി. സുഗതകുമാരി ഉദ്ഘാടനം ചെയ്തു...
എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വേദിയാണ് എന്‍. കൃഷ്ണപിള്ള നാടകവേദി...
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989-മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.
Chairman
To promote the cause of literature, culture and arts in general, and to uphold the ideals and values cherished by Prof. N. Krishna Pillai, in particular
Secretary
To promote the cause of literature, culture and arts in general, and to uphold the ideals and values cherished by Prof. N. Krishna Pillai, in particular
Founder Chairman
To promote the cause of literature, culture and arts in general, and to uphold the ideals and values cherished by Prof. N. Krishna Pillai, in particular
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989-ല് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.
പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകസംസ്കൃതികേന്ദ്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് എം.കെ. ജോസഫ് മിനി തിയേറ്റര്‍. ഫൗണ്ടേഷന്റെ സ്ഥാപകാംഗവും മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.കെ. ജോസഫിന്റെ...
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും (01 TVM 6560) 'എ' ഗ്രേഡ് ഉള്ളതുമായ ലൈബ്രറിയാണിത്. ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പതിനഞ്ചുലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ചതും...
ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തില്‍, മൂന്നാം നിലയായി ശ്രീ. തെന്നല ബാലകൃഷ്ണപിള്ള എം.പി. യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയമന്ദിരം...
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്‍റണി എം.പി.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച രൂപ 25 ലക്ഷം (ഇരുപത്തഞ്ചുലക്ഷം രൂപ) വിനിയോഗിച്ചു നിര്‍മ്മിച്ച മന്ദിരത്തില്‍ രാജാറാം മോഹന്‍ റോയ് ലൈബ്രറി...