എന്‍. കൃഷ്ണപിള്ള നാടകവേദി

എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വേദിയാണ് എന്‍. കൃഷ്ണപിള്ള നാടകവേദി. തിരുവനന്തപുരത്തെ അമച്വര്‍ നാടകപ്രവര്‍ത്തകരെ സംഘടിപ്പിച്ച് 2007 സെപ്റ്റംബറിലെ കലോത്സവത്തോടനുബന്ധിച്ച് 'ഭഗ്നഭവനം' അവതരിപ്പിച്ച് എന്‍. കൃഷ്ണപിള്ള നാടകവേദി പ്രവര്‍ത്തനം ആരംഭിച്ചു. 'കന്യക', 'ബലാബലം', 'മുടക്കുമുതല്‍', 'അനുരഞ്ജനം', 'അഴിമുഖത്തേക്ക്', 'കുടത്തിലെ വിളക്ക്', 'മരുപ്പച്ച', 'ഒരു സ്വപ്നനാടകം', 'ചെങ്കോലും മരവുരിയും', 'ഇത്തിള്‍ക്കണ്ണി' എന്നീ നാടകങ്ങള്‍ നാടകവേദി അവതരിപ്പിച്ചു. നാടകവേദിയുടെ ആഭിമുഖ്യത്തില്‍ ദൂരദര്‍ശനില്‍ 'ഭഗ്നഭവന'വും ആകാശവാണിയില്‍ 'കന്യക', 'ദര്‍ശനം',ڇ'മുടക്കുമുതല്‍', 'കുടത്തിലെ വിളക്ക്' എന്നീ നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. നാടകവേദി അവതരിപ്പിച്ച നാടകങ്ങള്‍ സി.ഡി. യിലാക്കി ദൃശ്യ-ശ്രവ്യ നാടക പഠനകേന്ദ്രത്തില്‍ മുതല്‍കൂട്ടിയിരിക്കുന്നു. ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാടകങ്ങളുടെ സി.ഡി. നല്‍കിവരുന്നു.

Malayalam Drama ചെങ്കോലും മരവുരിയും

ചെങ്കോലും മരവുരിയും
Malayalam Drama
Written by Prof. N. Krishna Pillai

Malayalam Drama ഏകപാത്രനാടകം ദ്രൗപദി

ദ്രൗപദി
Malayalam Drama
Written by Prof. N. Krishna Pillai

Malayalam Drama ഏകപാത്രനാടകം ദ്രൗപദി

കന്യക
Malayalam Drama
Written by Prof. N. Krishna Pillai

Malayalam Drama മുടക്കുമുതൽ

മുടക്കുമുതൽ
Malayalam Drama
Written by Prof. N. Krishna Pillai

Documentary about Prof. N. Krishna Pillai

KANYAKA
Malayalam Drama
Written by Prof. N. Krishna Pillai

Documentary about Prof. N. Krishna Pillai

BHAGNABHAVANAM
Malayalam Drama
Written by Prof. N. Krishna Pillai

Documentary about Prof. N. Krishna Pillai

MUDAKKUMUTHAL
Malayalam Drama
Written by Prof. N. Krishna Pillai

Documentary about Prof. N. Krishna Pillai

Documentary about
Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Bhagnabhavanam
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Kanyaka
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Balabalam
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Darsanam
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Anuranjanam
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Mudakkumuthal Part 1
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Mudakkumuthal Part 2
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Maruppacha
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Kudathilevilakku
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Ithilkanni
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Oru Swapna Natakam
Malayalam Drama
Written by Prof. N. Krishna Pillai

Prof. N. Krishna Pillai Foundation - Kalotsavam

Krisnayanam
Malayalam Drama
Written by Dr. Ezhumattoor Raja Raja Varma

Prof. N. Krishna Pillai Foundation - Kalotsavam

Kashi
Malayalam Drama
Part - I

Prof. N. Krishna Pillai Foundation - Kalotsavam

Kashi
Malayalam Drama
Part - II

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.