ജനറല്‍ കൗണ്‍സില്‍, 2019


 • ശ്രീ. പന്ന്യൻ രവീന്ദ്രൻ, ചെയർമാൻ
 • ഡോ എഴുമറ്റൂർ രാജ രാജ വർമ്മ, സെക്രട്ടറി
 • ശ്രീ. അനന്തപുരം രവി, വൈസ് ചെയർമാൻ
 • ശ്രീ. ശ്രീമന്ദിരം രാധാകൃഷ്ണൻ, വൈസ് ചെയർമാൻ
 • ശ്രീ. ഗോപിനാഥ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്
 • ശ്രീ. ബി.സനിൽകുമാർ, ട്രഷറർ
 • ഡോ. ബി.വി.സത്യനാരായണ ഭട്ട്, അംഗം
 • ശ്രീ. പിരപ്പൻകോട് മുരളി, അംഗം
 • ശ്രീ. രാധാകൃഷ്ണൻ എസ്, അംഗം
 • ശ്രീമതി. നന്ദിനി മോഹൻ, അംഗം
 • ശ്രീ. പി.കെ. മോഹൻ, അംഗം
 • പ്രൊഫ.ഒ.കെ. ശ്രീധരൻ, അംഗം
 • ഡോ. സി.പി. അരവിന്ദാക്ഷൻ, അംഗം
 • ഡോ. എ ആനന്ദകുമാർ, അംഗം
 • ശ്രീ. എസ്.ജി.നായർ, അംഗം
 • ശ്രീ. കാര്യവട്ടം ശ്രീകണ്ഠൻ നായർ, അംഗം
 • ശ്രീ. വി.എസ്. സുനിൽകുമാർ, അംഗം
 • ശ്രീ. രാജൻ വി.പൊഴിയൂർ, അംഗം
 • ശ്രീമതി. ഡി.ഇന്ദിരാ ബായി, അംഗം
 • ശ്രീ. ഡി.എസ്.കുമാർ, അംഗം
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.